Monday, 25 August 2014
Friday, 8 August 2014
Friday, 25 July 2014
Tuesday, 15 July 2014
Monday, 14 July 2014
Friday, 23 May 2014
എടാട്ട് മാധവി അമ്മ (96) നിര്യാതയായി
ആദരാഞ്ജലികൾ
പരേതനായ നമ്പിട്ടിയത്ത് രാവുണ്ണി നായരുടെ പത്നി എടാട്ട് മാധവി അമ്മ (96)
നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി തൃശ്ശൂരിലെ ഒരു
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2014 മെയ് 23 വെള്ളിയാഴ്ച പുലർച്ചെ 2
മണിക്ക് സ്വവസതിയിൽ വച്ചായിരുന്നു അന്ത്യം. ഉച്ചതിരിഞ്ഞ് 2 മണിക്ക്
തറവാട്ടുവളപ്പിൽ സംസ്കാരം നടത്തി. പരമേശ്വരൻ (പരേതൻ), ഉണ്ണി, ഗോപിനാഥൻ , വിജയൻ,
പീതാംബരൻ, സുകുമാരൻ, മുരളീധരൻ, ഗിരിജാവല്ലഭൻ, സോമൻ എന്നിവർ മക്കളാണ്. കോസ്റ്റ്
മണ്ണംപേട്ട ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Tuesday, 1 April 2014
Saturday, 8 March 2014
Subscribe to:
Posts (Atom)