Monday, 31 October 2016
COST SREEDHARAPURAM: COST SERVICE PROGRAMME No. 1066 - DISTRIBUTION OF ...
COST SREEDHARAPURAM: COST SERVICE PROGRAMME No. 1066 - DISTRIBUTION OF ...: വിദ്യാനിധി പുരസ്കാരങ്ങൾ വിതരണം ചെയ്തു K. CHADRAN, PRESIDEN...
COST SREEDHARAPURAM: അനുസ്മരണ ദിനം ആചരിച്ചു
COST SREEDHARAPURAM: അനുസ്മരണ ദിനം ആചരിച്ചു: അനുസ്മരണ ദിനം ആചരിച്ചു നമ്മുടെ , സമൂഹത്തിന്റെ നന്മക്കായി അക്ഷീണം പ്രയത്നിക്കുകയും ആ പ്രയത്നത്തിന്റെ സല്ഫലങ്ങൾ നമുക്ക് കൈമാറ...
അനുസ്മരണ ദിനം ആചരിച്ചു
അനുസ്മരണ ദിനം
ആചരിച്ചു
നമ്മുടെ, സമൂഹത്തിന്റെ
നന്മക്കായി അക്ഷീണം പ്രയത്നിക്കുകയും ആ പ്രയത്നത്തിന്റെ സല്ഫലങ്ങൾ നമുക്ക് കൈമാറി, കളിയരങ്ങ് വിട്ടുപോയ
നല്ലവരായ മുൻഗാമികളെ സമൂഹം വളരെ വേഗം വിസ്മരിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന്
ജീവിക്കുന്നത്. നമുക്കായി ദീപം തെളിയിച്ചവരും ദീപം കാട്ടിയവരും അവർ പകർന്നു നല്കിയ
അറിവും അനുഭവങ്ങളും നിമിഷാർദ്ധത്തിൽ മറന്നു കളയുവാനുള്ളതാണോ? ഒരിക്കലും അല്ല എന്നതാണ്
കോസ്റ്റിന്റെ വിശ്വാസം. അതിനാൽ എല്ലാ വർഷവും കോസ്റ്റ് അനുസ്മരണ ദിനം ആചരിക്കുകയും
യുവതലമുറയിലെ അംഗങ്ങളെ അതിൽ പങ്കാളികളാക്കുകയും ചെയ്യറുണ്ട്. കോസ്റ്റിന്റെ
മുൻകാലപ്രവർത്തകർക്ക് കോസ്റ്റ്
സ്മരണാഞ്ജലികൾ അർപ്പിക്കുന്നു.
പഴമ്പിള്ളി
മുകാമി അമ്മ നാരായണൻ നായർ ക്ക് ആദരാഞ്ജലികൾ
PHOTO NOT AVAILABLE
എടശ്ശേരി
കുഞ്ഞിക്കണ്ട മാസ്റ്റർ ക്ക് ആദരാഞ്ജലികൾ
PHOTO NOT AVAILABLE
തെക്കേടത്തുമനക്കൽ
നീലകണ്ഠൻ തിരുമെനി ക്ക് ആദരാഞ്ജലികൾ
PHOTO NOT AVAILABLE
പഴമ്പിള്ളി നാരായണൻ നായർ ക്ക് ആദരാഞ്ജലികൾ
പഴമ്പിള്ളി ഉണ്ണികൃഷ്ണൻ രാമുനായർ ക്ക് ആദരാഞ്ജലികൾ
എടാട്ട് ബാലകൃഷ്ണൻ നായർ ക്ക് ആദരാഞ്ജലികൾ
എടാട്ട് നാരയണൻ നായർ ക്ക് ആദരാഞ്ജലികൾ
പീതാംബരൻ മാസ്റ്റർ ക്ക് ആദരാഞ്ജലികൾ
കെ. വേണുഗോപാൽ മേനോന് ആദരാഞ്ജലികൾ
എടശ്ശേരി രാവുണ്ണി മാസ്റ്റർ ക്ക് ക്ക് ആദരാഞ്ജലികൾ ആദരാഞ്ജലികൾ
പുരുഷോത്തമൻ മാസ്റ്റർ ക്ക് ആദരാഞ്ജലികൾ
ഡോ. എ. നാരായണൻ നായർ ക്ക് ആദരാഞ്ജലികൾ
പഴമ്പിള്ളി ശങ്കരൻകുട്ടി നായർ ക്ക് ആദരാഞ്ജലികൾ
പ്രൊഫസർ കെ.എസ്.പി.കർത്താ ക്ക് ആദരാഞ്ജലികൾ
PAZHAMPILLY ARAVINDAKSHAN NAIRക്ക് ആദരാഞ്ജലികൾ
പാലമറ്റം സെബാസ്റ്റ്യൻ ക്ക് ആദരാഞ്ജലികൾ
എടാട്ട് മാധവി അമ്മ രാവുണ്ണി നായർ ക്ക് ആദരാഞ്ജലികൾ
എടാട്ട് ഓമന സുകുമാരൻ ക്ക് ആദരാഞ്ജലികൾ
ചെങ്ങിനിയാടൻ തോമസ് മാസ്റ്റർ ക്ക് ആദരാഞ്ജലികൾ
താഴത്തുവീട്ടിൽ ഗോവിന്ദൻ കുട്ടി മേനോ ന് ആദരാഞ്ജലികൾ
പുത്തൻ വീട്ടിൽ ദേവകി അമ്മ മാധവൻ നായർ ക്ക് ആദരാഞ്ജലികൾ
POOYATH SEETHAMMA ക്ക് ആദരാഞ്ജലികൾ
ഇല്ലത്തുപറമ്പിൽ ചന്ദ്രൻ നായർ ക്ക് ആദരാഞ്ജലികൾ
കടാകണ്ടത്ത് നാരായണൻ മാരാർ ക്ക് ആദരാഞ്ജലികൾ
Mrs, KADAKANDATH NARAYANAN MARAR
പോൾ ടി വർഗ്ഗീസ് ന് ആദരാഞ്ജലികൾ
Sunday, 23 October 2016
COST SERVICE PROGRAMME No. 1066 - DISTRIBUTION OF VIDYA NIDHI AWARDS & LEARNING MATERIALS
വിദ്യാനിധി പുരസ്കാരങ്ങൾ വിതരണം ചെയ്തു
K. CHADRAN, PRESIDENT SNS MANNAMPETTA
P. SIVADAS MASTER (RETIRED PRINCIPAL)
Hon. Justice (Rtd) Dr. Balakrishna Menon
INAUGURAL SPEECH
ALEX CHUKKIRI,
MEMBER KODAKARA BLOCK PANCHAYATH
K. PARAMESWARAN MASTER, EDUCATIONALIST
C. RAJENDRAKUMAR, HEADMASTER, APHSS, ALAGAPPANAGAR
Sri RAJAN, GRAMA PANCHAYATH MEMBER
Subscribe to:
Posts (Atom)